Let us do the

IGNOU: January session admission has started (20-12-2024)

So you can give your best WITHOUT CHANGE

ഇഗ്നോ: ജനുവരി സെഷൻ പ്രവേശനം ആരംഭിച്ചിരിക്കുന്നു

ഇഗ്നോ (ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി) ജനുവരി 2025 സെഷനിലെ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. വിവിധ ബിരുദം, ബിദുദാനന്തരബിരുദം, ബിരുദാനന്തര ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. തൊഴിൽ രഹിതരായ എസ്. സി./എസ്.ടി. പഠിതാക്കൾക്ക് ഫീസ് ഇളവ് ലഭ്യമാണ്. അപേക്ഷ ഓൺലൈനായി ജനുവരി 31 വരെ നൽകാം. വിവരങ്ങൾക്ക്: www.ignou.ac.in 


Send us your details to know more about your compliance needs.