So you can give your best WITHOUT CHANGE
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്പെഷ്യാലിറ്റി നഴ്സിങ് ഡിപ്ലോമ
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്നോളജി (SCTIMST) ൽ സ്പെഷ്യാലിറ്റി നഴ്സിങ്, ഡിപ്ലോമ, പി.ജി. ഡിപ്ലോമ, അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് കോഴ്സുകൾ ഉൾപ്പെടെ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷ: https://www.sctimst.ac.in/ വഴി, ഓൺലൈനായി സെപ്റ്റംബർ 30 വരെ നൽകാം.പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് 2022 നവംബർ 15 വരെ അപേക്ഷിക്കാൻ അവസരം ഉണ്ട്
Send us your details to know more about your compliance needs.