Let us do the

Executive Doctoral Program in Management at IIM Indore: Application has started (13-01-2025)

So you can give your best WITHOUT CHANGE

ഇൻഡോർ ഐ.ഐ.എമ്മിൽ എക്സിക്യുട്ടീവ് ഡോക്ടറൽ പ്രോഗ്രാം ഇൻ മാനേജ്മെന്റ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഇൻഡോറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം.), 2025-ൽ നടത്തുന്ന എക്സിക്യുട്ടീവ് ഡോക്ടറൽ പ്രോഗ്രാം ഇൻ മാനേജ്മെന്റ് (ഇ.ഡി.പി.എം.) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ iimidr.ac.in വഴി ഫെബ്രുവരി 14 വരെ നൽകാം.


Send us your details to know more about your compliance needs.