So you can give your best WITHOUT CHANGE
എയർലൈൻ ഡിപ്ലോമ: അപേക്ഷ ഓഗസ്റ്റ് 10 വരെ നീട്ടിയിരിക്കുന്നു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്യൂണിറ്റി കോളജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് (ഡിഎഎം) പ്രോഗ്രാമിലേക്ക് പ്ലസ്ടു/ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാൻ: https://app.srccc.in/register. അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാൻ: https://srccc.in/download. അവസാന തീയതി: ഓഗസ്റ്റ് 10.
Send us your details to know more about your compliance needs.