So you can give your best WITHOUT CHANGE
സി.എസ്.ഐ.ആർ. നെറ്റ്: അപേക്ഷ 17 വരെ
സി.എസ്.ഐ.ആർ. (കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്) നെറ്റ് ഡിസംബർ 2022/ ജൂൺ 2023 സെഷനിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള സമയം ഏപ്രിൽ 17-ന് വൈകീട്ട് അഞ്ചുവരെ നീട്ടി. അന്നേദിവസം രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://csirnet.nta.nic.in/
Send us your details to know more about your compliance needs.