So you can give your best WITHOUT CHANGE
സിയുഇടി-യുജി: അപേക്ഷ 5 വരെ നീട്ടിയിരിക്കുന്നു
കേന്ദ്രസർവകലാശാലകളിൽ ഉൾപ്പെടെ ബിരുദ പ്രവേശനത്തിനുള്ള സിയുഇടി-യുജി പരീക്ഷയുടെ റജിസ്ട്രേഷൻ 5 വരെ നീട്ടി. കറക്ഷൻ വിൻഡോ ഏപ്രിൽ 6,7 തീയതികളിൽ ലഭ്യമാക്കും. വിവരങ്ങൾക്ക്: https://nta.ac.in
Send us your details to know more about your compliance needs.