Let us do the

Icefoss' Ph.D. Entry has started (23-04-2024)

So you can give your best WITHOUT CHANGE

ഐസിഫോസിൽ പിഎച്ച്.ഡി. പ്രവേശനം ആരംഭിച്ചിരിക്കുന്നു

സ്വതന്ത്ര സോഫ്റ്റ്വേറിന്റെ പ്രോത്സാഹനം, പ്രചാരണം,വികസനം എന്നിവയ്ക്കായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വേർ കേന്ദ്രം (ഐസിഫോസ്) ഏപ്രിൽ 2024-25 ലെ പിഎച്ച്.ഡി. (മുഴുവൻസമയം) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായി ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.) യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ മേയ് നാലുവരെ നൽകാം. വിവരങ്ങൾക്ക്: icfoss.in 


Send us your details to know more about your compliance needs.