Let us do the

Internship at the Plant Protection Directorate (07-03-2026)

So you can give your best WITHOUT CHANGE

പ്ലാൻ്റ് പ്രൊട്ടക്ഷൻ ഡയറക്ടറേറ്റിൽ ഇന്റേൺഷിപ്

കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിൽ ഫരീദാബാദിലുള്ള പ്ലാന്റ് പ്രൊട്ടക്‌ഷൻ ക്വാറന്റീൻ & സ്റ്റോറേജ് ഡയറക്ടറേറ്റിൽ ഇന്റേൺഷിപ്പിന് അപേക്ഷ 8 വരെ. വിവരങ്ങൾക്ക്: ppqs.gov.in/en/internship 


Send us your details to know more about your compliance needs.