Let us do the

IIT Madras with Banking and Finance Skill Development Courses

So you can give your best WITHOUT CHANGE

ബാങ്കിങ്, ഫിനാൻസ് നൈപുണ്യവികസന കോഴ്സുകളുമായി ഐഐടി മദ്രാസ്

ബാങ്കിങ്, ഫിനാൻസ് മേഖലകളിൽ തൊഴിൽ സാധ്യതയുമായി ഐഐടി മദ്രാസിന്റെ ടെക്നോളജി ഇന്നൊവേഷൻ ഹബ്ബ് ആയ ഐഐ ടിഎം പ്രവർത്തക് ഫൗണ്ടേഷൻ നടത്തുന്ന വിവിധ നൈപുണ്യവികസന കോഴ്സുകളിലെ പ്രവേശനം ആരംഭിച്ചു. ബിരുദം പൂർത്തിയാക്കി യവർക്കും ബിരുദത്തിനു പഠിക്കുന്നവർക്കും ഈ സർട്ടിഫിക്കേഷൻ കോഴ്സുകളിൽ ചേരാം. ഐഐടി മദ്രാസിനു കീഴിലെ ഡിജിറ്റൽ സ്കിൽസ് അക്കാദമിയും ചെന്നൈയിലെ ഇൻഫാക്ട്പ്രോയും സഹകരിച്ചാണു കോഴ്സുകൾ നടത്തുന്നത്. വിശദാംശങ്ങൾ സൈറ്റുകളിൽ ലഭിക്കും.
https://iit.infactpro.com/
https://skillsacademy.iitm.ac.in/


Send us your details to know more about your compliance needs.