Let us do the

Cement Technology: Applications can be submitted until 15 (11-06-2025)

So you can give your best WITHOUT CHANGE

ഫരീദാബാദിലെ നാഷനൽ കൗൺസിൽ ഫോർ സിമന്റ് & ബിൽഡിങ് മെറ്റീരിയൽസിൽ പി ജി ഡിപ്ലോമ ഇൻ സിമന്റ് ടെക്നോളജി പ്രോഗ്രാമിന് 15 വരെ അപേക്ഷിക്കാം. യോഗ്യത: ബിടെക് കെമിക്കൽ എൻജിനിയറിങ്, എംഎസ്‌സി കെമിസ്ട്രി. കൂടുതൽ വിവരങ്ങൾക്ക്: ncbindia.com 


Send us your details to know more about your compliance needs.