Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (22-02-2023)

So you can give your best WITHOUT CHANGE

IIT ഡൽഹി 28 ഒഴിവ്: മാർച്ച് 2വരെ അപേക്ഷിക്കാം

ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 28 ഒഴിവ്. നേരിട്ടുള്ള നിയമനം മാർച്ച് 2വരെ ഓൺലൈനായി അപേക്ഷിക്കാം. അവസരങ്ങൾ: ആർക്കിടെക്റ്റ്, ഹോർട്ടി കൾചർ ഓഫിസർ, ഫയർ ഓഫിസർ, സേഫ്റ്റി ഓഫിസർ, മെഡിക്കൽ ഓഫിസർ (ഡെന്റൽ), ഫിസിയോതെറപ്പിസ്റ്റ്, ഹിന്ദി ഓഫിസർ, ജൂനിയർ ഹിന്ദി ട്രാൻസ്ലേഷൻ ഓഫിസർ, ട്രെയിനിങ് ആൻഡ് പ്ലേസ്മെന്റ് ഓഫിസർ, കരിയർ കൗണ്സലർ, ആപ്ലിക്കേഷൻ അനലിസ്റ്റ്, സിസ്റ്റംസ് അനലിസ്റ്റ്, സീനിയർ സിസ്റ്റംസ് അനലിസ്റ്റ്, പ്രിൻസിപ്പൽ സിസ്റ്റംസ് അനലിസ്റ്റ്, പ്രൊഡക്ഷൻ അസിസ്റ്റന്റ്, പ്രൊഡക്ഷൻ മാനേജർ, അസിസ്റ്റന്റ് പ്രോഗ്രാം കോഓർഡിനേറ്റർ. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://home.iitd.ac.in/

BSF എയർവിങ്ങിൽ 26 ഗ്രൂപ്പ് സി ഒഴിവ്

ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ എയർവിങ്ങിൽ വിവിധ തസ്തികകളിലായി 26 ഒഴിവ്. ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. മാർച്ച് 19നകം അപേക്ഷിക്കണം. കൂടുതൽ വിശദാംശങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://rectt.bsf.gov.in/


Send us your details to know more about your compliance needs.