Let us do the

Opportunity to conduct research in Space Science & Technology (21-10-2023)

So you can give your best WITHOUT CHANGE

സ്പേസ് സയൻസ് & ടെക്നോളജിയിൽ ഗവേഷണം നടത്താൻ അവസരം

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (IIST), 2024 ജനുവരിയിൽ ആരംഭിക്കുന്ന പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽവിവരങ്ങൾക്ക്: www.iist.ac.in 


Send us your details to know more about your compliance needs.