Let us do the

Undergraduate programs for students with hearing impairment: Applications can be submitted up to 17 (06-06-2025)

So you can give your best WITHOUT CHANGE

കേൾവിക്കുറവുള്ള വിദ്യാർഥികൾക്ക് ബിരുദ പ്രോഗ്രാമുകൾ: 17 വരെ അപേക്ഷ നൽകാം

കേൾവിക്കുറവുള്ള വിദ്യാർഥികൾക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് നടത്തുന്ന ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബികോം, ബാച്ചർ ഓഫ് ഫൈൻ ആർട്സ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.nish.ac.in 


Send us your details to know more about your compliance needs.