So you can give your best WITHOUT CHANGE
കെ ടെറ്റ്: അപേക്ഷ 10 മുതൽ ആരംഭിക്കും
സംസ്ഥാനത്തെ അധ്യാപക യോഗ്യതാപരീക്ഷ കെ ടെറ്റിനു 10 മുതൽ 17 വരെ അപേക്ഷിക്കാം. https://ketet.kerala.gov.in. പ്രോസ്പെക്ടസ് സൈറ്റിലുണ്ട്. എൽപി, യുപി, ഹൈസ്കൂൾ, സ്പെഷൽ (യുപി തലം വരെ ഭാഷ, ഹൈസ്കൂൾ തലം വരെ സ്പെഷൽ വിഷയങ്ങൾ) വിഭാഗങ്ങളിലാണു പരീക്ഷ.
Send us your details to know more about your compliance needs.