So you can give your best WITHOUT CHANGE
ഏവിയേഷൻ യൂണിവേഴ്സിറ്റിയിൽ ബാച്ചിലർ, ഡിപ്ലോമ പ്രോഗ്രാമുകൾ
ഉത്തർപ്രദേശ് അമേത്തിയിലെ രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി 2022-23-ലെ ബാച്ചിലർ, പി.ജി. ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://www.rgnau.ac.in/ വഴി ജൂലായ് 29 വൈകീട്ട് 5 മണിവരെ നൽകാം. യോഗ്യ താപരീക്ഷയുടെ അന്തിമ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1500 രൂപ. പട്ടിക/ഭിന്ന ശേഷി വിഭാഗക്കാർക്ക് 750 രൂപ. തുക ഓൺലൈനായി അടയ്ക്കാം.
Send us your details to know more about your compliance needs.