Let us do the

FMGE postponed to 20th January-(16-11-2022)

So you can give your best WITHOUT CHANGE

എഫ്.എം.ജി.ഇ.ജനുവരി 20-ലേക്ക് മാറ്റി

ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ (എഫ്.എം .ജി.ഇ.) ജനുവരി 20-ലേക്ക് മാറ്റിയതായി നാഷണൽ ബോർഡ് ഓഫ് എക്സാ മിനേഷൻസ് അറിയിച്ചു. അഡ്മിറ്റ് കാർഡ് ജനുവരി 13 മുതൽ ലഭ്യമാക്കും. ഫെബ്രുവരി 10-ന് ഫലം പ്രസിദ്ധീകരിക്കും വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക .
https://natboard.edu.in/


Send us your details to know more about your compliance needs.