So you can give your best WITHOUT CHANGE
നിക്മാറിൽ ബിടെക് ഉൾപ്പെടെ പ്രോഗ്രാമുകൾ
റിയൽ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യവികസനം എന്നിവയിൽ മികച്ച പഠനമൊരുക്കുന്ന നിക്മാർ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസ്ട്രക്ഷൻ മാനേജ്മെന്റ് ആൻഡ് റിസർച്) സർവകലാശാലയിൽ ബിടെക്, ബിആർക്, എംടെക്, എംബിഎ തുടങ്ങിയ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുണെ ആസ്ഥാനമായ സ്വയംഭരണ പദവിയുള്ള നിക്മാറിന് ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലും ക്യാംപസുകളുണ്ട്. https://www.nicmar.ac.in വഴി 31 വരെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.
Education