Let us do the

NDA, NA: Applications can be submitted up to June 6 (18-05-2023)

So you can give your best WITHOUT CHANGE

എൻഡിഎ, എൻഎ: അപേക്ഷ 6 വരെ അപേക്ഷിക്കാം

നാഷനൽ ഡിഫൻസ് അക്കാദമി (എൻഡിഎ), നേവൽ അക്കാദമി (എൻഎ) രണ്ടാം സെഷൻ പ്രവേശനത്തിനു ജൂൺ 6 വരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. സെപ്റ്റംബർ 3നാണു പ്രവേശന പരീക്ഷ. അടുത്ത വർഷം ജൂലൈ 2നു കോഴ്സ് തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക https://www.upsc.gov.in/


Send us your details to know more about your compliance needs.