So you can give your best WITHOUT CHANGE
നിഫ്റ്റെമിൽ ഇന്റഗ്രേറ്റഡ് ബിടെക്, എംടെക്
കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയത്തിനു കീഴിൽ ഹരിയാനയിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജിയിൽ ഇന്റഗ്രേറ്റഡ് ബിടെക് (ഫുഡ് ടെക്നോളജി) എംബിഎ (ഫുഡ് ആൻഡ് അഗ്രി-ബിസിനസ് മാനേജ്മെന്റ്), എംടെക്, എംബിഎ, പിഎച്ച്ഡി പ്രോഗ്രാമുകൾക്കു റജിസ്ട്രേഷൻ 3 വരെ. വിവരങ്ങൾക്ക്: niftem.ac.in
Send us your details to know more about your compliance needs.
Education