So you can give your best WITHOUT CHANGE
മോളിക്കുലർ വൈറോളജി കോഴ്സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
അസാപ് കേരളയിൽ ഡിപ്ലോമ ഇൻ മോളിക്കുലർ വൈറോളജി ആൻഡ് അനലിറ്റിക്കൽ ടെക്നിക്സ് കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. തിരുവനന്തപുരത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജിയിലാണ് പരിശീലനം. ഡിസംബർ എട്ടിന് മുൻപ് ഓൺലൈനായി അപേക്ഷിക്കണം. ഫോൺ : 9495999741. കൂടുതൽ വിവരങ്ങൾക്ക്: www.asapkerala.gov.in
Send us your details to know more about your compliance needs.