Let us do the

PSC Notifications-[25-03-2022]

So you can give your best WITHOUT CHANGE

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 44 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു.

കേരള സംസ്ഥാനത്തിന് കീഴിലുള്ള സര്‍ക്കാര്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ക്ക് അവരുടെ യോഗ്യത അനുസരിച്ച് അതത് തസ്തികകളിലേക്ക് അപേക്ഷിക്കാം. തസ്തികകളും യോഗ്യത മാനണ്ഡങ്ങളും അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങളും സെലക്ഷന്‍ നടപടികളും അടങ്ങിയ ഔദ്യോഗിക വിജ്ഞാപനം 28/02/2022 -ലെ അസാധാരണ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അസി. പ്രൊഫസര്‍ (സംസ്‌കൃതം), സയിന്റിഫിക്ക് അസിസ്റ്റന്റ് ( ബയോകെമിസ്ട്രി), ജൂനിയര്‍ എംപ്‌ളോയ്‌മെന്റ് ഓഫീസര്‍, ജൂനിയര്‍ ഇന്‍സ്ട്രക്ചര്‍, ഡപ്യൂട്ടി മാനേജര്‍, ജനറല്‍ മാനേജര്‍, ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, രമൗഹസലൃ, ജൂനിയര്‍ സൂപ്പര്‍വൈസര്‍, ടെക്‌നീഷ്യന്‍, ഡ്രൈവര്‍, ടൈപിസ്റ്റ്, പ്രൈവറ്റ് സെക്രട്ടറി, ജൂനിയര്‍ അസിസ്റ്റന്റ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, മെഡിക്കള്‍ വിദ്യാഭ്യാസ രംഗത്ത് മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നീ ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രായപരിധി : അതത് തസ്തിക അനുസരിച്ചു.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 2022 മാര്‍ച്ച് 30


Send us your details to know more about your compliance needs.