Let us do the

M. Ed admission has started. (02-08-2023)

So you can give your best WITHOUT CHANGE

എംഎഡ് പ്രവേശനം ആരംഭിച്ചിരിക്കുന്നു.

കാലിക്കട്ട് സർവകലാശാലാ പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും 2023 വർഷത്തെ എംഎഡ് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഓഗസ്റ്റ് പത്തിന് വൈകിട്ട് അഞ്ചിനു മുമ്പായി അപേക്ഷ സമർപ്പിക്കണം. എസ്സി, എസ്ടി വിഭാഗക്കാർക്ക് 370 രൂപയും മറ്റുള്ളവർക്ക് 790 രൂപയുമാണ് അപേക്ഷാ ഫീസ്. വിശദവിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://uoc.ac.in/. ഫോൺ : 0494 2407016, 2407017. 


Send us your details to know more about your compliance needs.