Let us do the

Paramedical bachelor programs can be studied at low fees -(04-07-2022)

So you can give your best WITHOUT CHANGE

കുറഞ്ഞ ഫീസിൽ പാരാമെഡിക്കൽ ബാച്ചർ പ്രോഗ്രാമുകൾ പഠിക്കാം

പോസ്റ്റ് ഗ്രാറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (പി.ജി .ഐ.എം.ഇ.ആർ.), ചണ്ഡീഗഢ് 2022- '23 ൽ നടത്തുന്ന, വിവിധ പാരാമെഡിക്കൽ ബാച്ചർ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കോഴ്സുകളുടെ ദൈർഘ്യം മൂന്നുമുതൽ നാലരവർഷം വരെ ആയിരിക്കും. എല്ലാ പ്രോഗ്രാമുകളുടെയും പ്രതിവർഷ ട്യൂഷൻ ഫീസ് 250 രൂപയാണ്.കൂടുതൽ വിവരങ്ങൾ https://pgimer.edu.in/PGIMER_PORTAL/PGIMERPORTAL/home.jsp ൽ ഉള്ള പ്രോസ്പക്ടസിൽ ലഭിക്കും (ഇൻഫർമേഷൻ ഫോർ കാൻഡിഡേറ്റ്സിലെ പ്രോഗ്രാം പ്രവേശന വിജ്ഞാപന ലിങ്കിൽ). പ്രവേശനപരീക്ഷയുണ്ട്. ജൂലായ് ഏഴുവരെ അപേക്ഷിക്കാം.


Send us your details to know more about your compliance needs.