Let us do the

Applications are invited for Research Training with Project at National Agri-Food Biotechnology Institute(11-12-2023)

So you can give your best WITHOUT CHANGE

നാഷണൽ അഗ്രി-ഫുഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ടോടെ റിസർച്ച് ട്രെയിനിങിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു

ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ കീഴിൽ കേന്ദ്ര ബയോടെക്നോളജി വകുപ്പിൻ്റെ സ്വയംഭരണ ഗവേഷണ വികസന സ്ഥാപനമായ നാഷണൽ അഗ്രി -ഫുഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് (എൻ.എ.ബി.ഐ.) പ്രോജക്ടോടെയുള്ള റിസർച്ച് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനം, അപേക്ഷാമാതൃക എന്നിവ nabi.res.in/site/career/ ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഡിസംബർ 15- ന് വൈകീട്ട് 5.30-നകം സ്ഥാപനത്തിൽ ലഭിക്കണം.


Send us your details to know more about your compliance needs.