So you can give your best WITHOUT CHANGE
ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമപ്രവേശനം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേരളത്തിലെ സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, വിവിധ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലെ 2024-25 ലെ പ്രവേശനത്തിന്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: https://lbscentre.kerala.gov.in- സന്ദർശിക്കുക.
Send us your details to know more about your compliance needs.