Let us do the

Internship at IIRS (28-10-2025)

So you can give your best WITHOUT CHANGE

ഐഐആർഎസിൽ ഇൻ്റേൺഷിപ്

ഐഎസ്ആർഒയുടെ ഭാഗമായ ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ്ങിൽ (ഐഐആർഎസ്) ഇന്റേൺഷിപ്പിന് അപേക്ഷ 31 വരെ. വിവരങ്ങൾക്ക്: https://www.iirs.gov.in/content/external-student-internship 


Send us your details to know more about your compliance needs.