Let us do the

M.G., Kannur Universities, Joint Post Graduate Courses-(09-08-2022)

So you can give your best WITHOUT CHANGE

എം.ജി., കണ്ണൂർ സർവകലാശാലകളുടെ സംയുക്ത ബിരുദാനന്തര ബിരുദ കോഴ്സുകൾ

മഹാത്മാഗാന്ധി സർവകലാശാലയും കണ്ണൂർ സർവകലാശാലയും സംയുക്തമായി പുതിയ ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിക്കുന്നു. രണ്ട് സർവകലാശാലകളുടെയും വൈദഗ്ധ്യവും പഠനസൗകര്യങ്ങളും വിദ്യാർഥികൾക്ക് പ്രയോജനപ്പെടുംവിധമാണ് സിലബസ്. ആദ്യഘട്ടത്തിൽ എം.എസ്സി. കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോ ടെക്നോളജി), എം.എസ്സി. ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) എന്നീ കോഴ്സുകളാണ് ആരംഭിക്കുന്നത്.

യോഗ്യത: യഥാക്രമം കെമിസ്ട്രിയിലും ഫിസിക്സിലുമുള്ള ബിരുദമോ തത്തുല്യയോഗ്യതയോ. നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജിയിൽ പരിചയം നേടാനുള്ള അവസരവും കോഴ്സിലൂടെ ലഭിക്കും. വിവരങ്ങൾക്ക് https://www.mgu.ac.in/


Send us your details to know more about your compliance needs.