Let us do the

Bachelor of Design at Institute of Fashion Technology: Application has started (02-05-2024)

So you can give your best WITHOUT CHANGE

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ ബാച്ചർ ഓഫ് ഡിസൈൻ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേരളസർക്കാരിനു കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള, ബാച്ചർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്സിലേക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു. എൽ.ബി.എസ്. സെന്റർ നടത്തുന്ന പ്രവേശനപരീക്ഷ വിജയിക്കുന്നവർക്കുമാത്രമേ ചേരാൻ അർഹതയുണ്ടാവുകയുള്ളൂ. വിവരങ്ങൾക്കായി www.iftk.ac.in സന്ദർശിക്കുക.   


Send us your details to know more about your compliance needs.