Let us do the

Engineering and Pharmacy 3rd Phase: Option can be given till 2nd of September (31-08-2024)

So you can give your best WITHOUT CHANGE

എൻജിനിയറിങ്, ഫാർമസി മൂന്നാംഘട്ടം: സെപ്റ്റംബർ രണ്ടുവരെ ഓപ്ഷൻ നൽകാം

കേരളത്തിൽ പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തുന്ന എൻജിനിയറിങ്, ഫാർമസി, മൂന്നാം ഘട്ട അലോട്മെന്റിന് പുതിയ ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി സെപ്റ്റംബർ രണ്ടിന് വൈകീട്ട് ആറുവരെ ദീർഘിപ്പിച്ചിരിക്കുന്നു.


Send us your details to know more about your compliance needs.