So you can give your best WITHOUT CHANGE
കൊച്ചി എയർപോർട്ടിൽ എയർലൈൻ പ്രോഗ്രാം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കൊച്ചി ഇന്റർനാഷനൽ എയർപോർട്ടിന്റെ ഭാഗമായ കൊച്ചിൻ ഇന്റർനാഷനൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡ് അക്കാദമി (CIASL Academy), കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) അംഗീകാരത്തോടെ നടത്തുന്ന 4 തൊഴിലധിഷ്ഠിത കോഴ്സുകളിലെ പ്രവേശനത്തിനു ജൂൺ 10 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.ciasl.aero/academy
Send us your details to know more about your compliance needs.