So you can give your best WITHOUT CHANGE
നവോദയ വിദ്യാലയ ആറാംക്ലാസ് പ്രവേശനം: ഒക്ടോബർ ഏഴുവരെ അപേക്ഷ നൽകാം
ജവഹർ നവോദയ വിദ്യാലയ (ജെ.എൻ.വി.) ങ്ങളിലെ 2025-26-ലെ ആറാംക്ലാസിലെ പ്രവേശനത്തിനുള്ള ജവഹർ നവോദയ വിദ്യാലയ സെലക്ഷൻ ടെസ്റ്റ് (ജെ.എൻ. വി.എസ്.ടി.) 2025-ന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബർ ഏഴുവരെ നീട്ടിയിരിക്കുന്നു. അപേക്ഷ navodaya.gov.in വഴിയാണ് നൽകേണ്ടത്.
Send us your details to know more about your compliance needs.