Let us do the

Gulati Institute GST Course (01-06-2023)

So you can give your best WITHOUT CHANGE

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജിഎസ്ടി കോഴ്സ്

കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (GIFT) ഒരു വർഷത്തെ പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ ഇൻ ജിഎസ്ടി(PGD-GST) കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 26 വരെ ദീർഘിപ്പിച്ചു. 2023- 24 അധ്യയന വർഷത്തെ കോഴ്സിന്റെ അടിസ്ഥാന യോഗ്യത അംഗീകൃത സർവകലാശാല ബിരുദമാണ്. ഹെൽപ്പ് ലൈൻ നമ്പർ: 04712596980, 2590880, Mob : 9746683106 അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 26 ആണ്. വിവരങ്ങൾ ഗിഫ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ് https://www.gift.res.in/


Send us your details to know more about your compliance needs.