Let us do the

UGC NET: Application can be submitted till December 10 (21-11-2024)

So you can give your best WITHOUT CHANGE

യുജിസി നെറ്റ്: അപേക്ഷ ഡിസംബർ 10 വരെ നൽകാം 

മാനവിക വിഷയങ്ങളിലും മറ്റും കോളജ് അധ്യാപനത്തിനും ഗവേഷണത്തിനും ജൂനിയർ റിസർച് ഫെലോഷിപ്പിനുമുള്ള ദേശീയ യോഗ്യതാപരീക്ഷ യു ജിസി നെറ്റിനു ഡിസംബർ 10 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: https://ugcnet.nta.ac.in 


Send us your details to know more about your compliance needs.