So you can give your best WITHOUT CHANGE
ഐ.സി.എസ്.ഇ . പത്താംക്ലാസ് പരീക്ഷ ഇന്നുമുതൽ ആരംഭിച്ചു
ഐ.സി.എസ്.ഇ . പത്താംക്ലാസ് ബോർഡ് പരീക്ഷകൾ തിങ്കളാഴ്ച ആരംഭിക്കും. ഇംഗ്ലീഷ് പേപ്പർ-ഒന്ന് ആണ് ആദ്യവിഷയം. പരീക്ഷകൾ രാവിലെ 11 ന് ആരംഭിക്കും. രണ്ടുമണിക്കൂറാണ് പരീക്ഷ ദൈർഘൃം. മാതൃകാ ചോദ്യപ്പേപ്പറുകൾ , ടൈംടേബിൾ തുടങ്ങിയ പ്രധാന വിശദംശങ്ങൾക്ക് cisce.org സന്ദർശിക്കുക. മാർച്ച് 29 -ന് പരീക്ഷ അവസാനിക്കും. മേയിൽ ഫലം പ്രഖൃാപിക്കും.
Send us your details to know more about your compliance needs.