So you can give your best WITHOUT CHANGE
ഹോട്ടൽ മാനേജ്മെന്റ്: അപേക്ഷ 12 വരെ
ടൂറിസം വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേ ജ്മെന്റിൽ ഒന്നര വർഷത്തെ ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ കോഴ് സുകൾക്ക് 12 വരെ അപേക്ഷിക്കാം https://www.sihmkerala.com/. ഫുഡ് പ്രൊഡക്ഷൻ, ഫുഡ് & ബവ്റിജ് സർവീസ് എന്നിവയാണു കോഴ്സുകൾ. യോഗ്യത: പ്ലസ് ടു. 25 വയസ്സ് കവിയരുത്. എസി / എസ്ടി വിഭാഗങ്ങൾക്ക് ഇളവുണ്ട്. അപേക്ഷാ ഫീസ് 400 രൂപ; എസ്സി / എസ്ടി വിഭാഗങ്ങൾക്ക് 200 രൂപ. ഫോൺ: 89434 46791, 0495 2385861.
Send us your details to know more about your compliance needs.