Let us do the

ESIC:1038 Paramedical Vacancies (07-10-2023)

So you can give your best WITHOUT CHANGE

ESIC:1038 പാരാമെഡിക്കൽ ഒഴിവുകൾ

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനു കീഴിൽ വിവിധ റീജനുകളിലായി 1038 പാരാമെഡിക്കൽ സ്റ്റാഫ് ഒഴിവ്. ഇതിൽ 12 ഒഴിവ് തൃശൂർ ഇഎസ്ഐസിക്കു കീഴിലാണ്. നേരിട്ടുള്ള നിയമനം. ഒക്ടോബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.esic.gov.in 


Send us your details to know more about your compliance needs.