Let us do the

MSc Atmospheric Science at Kufos: Applications have begun (19-07-2025)

So you can give your best WITHOUT CHANGE

കുഫോസിൽ എംഎസ്‌സി അറ്റ്‌മോസ്‌ഫറിക് സയൻസ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്‌റ്റഡീസിന്റെ (ഐസിസിഎസ്) സഹകരണത്തോടെ കുഫോസ് നടത്തുന്ന എംഎസ്‌സി അറ്റ്മോസ്ഫറിക് സയൻസ് പ്രോഗ്രാമിലേക്കു പ്രവേശനം ആരംഭിച്ചു. പുതുവൈപ്പ് ക്യാംപസിൽ 21 മുതൽ 30 വരെയാണു പ്രവേശനം. വിവരങ്ങൾക്ക്: www.kufos.ac.in , 9447818887


Send us your details to know more about your compliance needs.