Let us do the

Examination for Classes 1-9 from March 13 (18-02-2023)

So you can give your best WITHOUT CHANGE

1-9 ക്ലാസുകളിലെ പരീക്ഷ മാർച്ച് 13 മുതൽ

എൽപി, യുപി, 8,9 ക്ലാസുകളിലെ പരീക്ഷകൾ മാർച്ച് 13 മുതൽ 30 വരെ നടക്കും. ടൈംടേബിൾ പ്രസിദ്ധീകരിച്ചു. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30നു പരീക്ഷ തുടങ്ങും. മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകളിലും സ്വതന്ത്ര എൽപി, യുപി സ്കൂളുകളിലും പരീക്ഷ പൊതുവായി തന്നെ നടക്കും. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2.15 ന് ആയിരിക്കും പരീക്ഷ ആരംഭിക്കുക. പരീക്ഷാ ദിവസങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിച്ചാൽ അന്നത്തെ പരീക്ഷ മാർച്ച് 31നു നടത്തും.


Send us your details to know more about your compliance needs.