Let us do the

Summer internship at Bose Institute (18-03-2026)

So you can give your best WITHOUT CHANGE

ബോസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സമ്മർ ഇൻറേൺഷിപ്

ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ മികവുള്ള, വിദ്യാർഥികൾക്ക് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കൊൽക്കത്ത ബോസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സമ്മർ ഇൻ്റേൺഷിപ്പിന് 20 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: jcbose.ac.in 


Send us your details to know more about your compliance needs.