Let us do the

Exam Notification-[11 -feb-2022]

So you can give your best WITHOUT CHANGE

സിവിൽ സർവീസസ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു - അപേക്ഷ 22 02 2022 വരെ
ഈ വർഷത്തെ സിവിൽ സർവീസസ് പരീക്ഷയ്‌ക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു
ഐഎഎസ്, ഐഎഫ്‌എസ്, ഐപിഎസ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഏകദേശ ഒഴിവ് : 861
ഭിന്നശേഷിക്കാർക്ക് 34 ഒഴിവ്.
ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം.
പ്രിലിമിനറി പരീക്ഷ. : 05 -06- 2022

യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദം.
അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. ഇവർ മെയിൻ പരീക്ഷയുടെ അപേക്ഷയ്‌ക്കൊപ്പം യോഗ്യത നേടിയതിന്റെ തെളിവു ഹാജരാക്കണം.
മെഡിക്കൽ ബിരുദക്കാർ ഇന്റേൺഷിപ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഇന്റർവ്യൂ സമയത്തു ഹാജരാക്കണം.
ബിരുദത്തിനു തുല്യമായ പ്രഫഷനൽ/ടെക്നിക്കൽ യോഗ്യതയുള്ളവർക്കും പരീക്ഷയെഴുതാം.

പ്രായം
2022 ഓഗസ്‌റ്റ് ഒന്നിന് 21–32.
പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവുണ്ട്.

ഫീസ്: 100 രൂപ
ഓൺലൈനായും എസ്‌ബിഐ ശാഖകളിലും പണമടയ്‌ക്കാം.
സ്‌ത്രീകൾക്കും എസ്‌സി, എസ്ടി വിഭാഗക്കാർക്കും അംഗപരിമിതർക്കും ഫീസില്ല.
വെബ്സൈറ്റ് : https://upsconline.nic.in/mainmenu2.php


Send us your details to know more about your compliance needs.