Let us do the

MSc in Ayurveda: Application deadline extended to 24 (18-08-2025)

So you can give your best WITHOUT CHANGE

ആയുർവേദത്തിൽ എംഎസ്സി: അപേക്ഷത്തീയതി 24 വരെ നീട്ടിയിരിക്കുന്നു

ആയുഷ് മന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിലുള്ള കൽപിത സർവകലാശാലയായ 'എൻഐഎ' 6 വിശേഷ വിഷയങ്ങളിലെ എംഎസ്‌സി പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ 24 വരെ സ്വീകരിക്കും. വിവരങ്ങൾക്ക്: www.nia.nic.in 


Send us your details to know more about your compliance needs.