Let us do the

B.Sc Nursing and Health courses at JIPMER: Applications have begun (11-09-2025)

So you can give your best WITHOUT CHANGE

ജിപ്മറിൽ ബിഎസ്സി നഴ്സ‌ിങ്, ഹെൽത്ത് കോഴ്‌സുകൾ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

പുതുച്ചേരിയിലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (JIPMER) 2025-26 അക്കാദമിക് വർഷത്തെ ബിഎസ്‌സി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎസ്സി നഴ്സിങ്, ബിഎസ്സി അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകളിലേക്കാണ് പ്രവേശനം. വിശദവിവരങ്ങൾക്ക്:  jipmer.edu.in 


Send us your details to know more about your compliance needs.