Let us do the

2nd Phase Allotment has been published for B. Pharm Lateral Entry Course.(31-03-2023)

So you can give your best WITHOUT CHANGE

ബിഫാം ലാറ്ററൽ എൻട്രി കോഴ്സിലേക്ക് രണ്ടാം ഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു.

സർക്കാർ ഫാർമസി കോളജുകളിലെയും സ്വാശ്രയ ഫാർമസി കോളജുകളിലെയും 2022 ലെ ബിഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്കുള്ള പ്രവേശനത്തിന് രണ്ടാം ഘട്ട താൽക്കാലിക അലോട്മെന്റ് പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾ www.cee.kerala.gov.in എന്ന വെബ്സെെറ്റിൽ. പരാതികളുണ്ടെങ്കിൽ പ്രവേശനപരീക്ഷാ കമ്മിഷണറുടെ ഇമെയിലിൽ ഇന്ന് ഉച്ചയ്ക്ക് 12നു മുൻപ് അറിയിക്കണം. ഇമെയിൽ ceekinfo.cee@kerala.gov.in . പരാതികൾ പരിഹരിച്ച ശേഷമുള്ള അലോട്മെന്റ് ഇന്നു പ്രസിദ്ധീകരിക്കും.


Send us your details to know more about your compliance needs.