So you can give your best WITHOUT CHANGE
കെ-ടെറ്റ് പരീക്ഷ ഡിസംബറിൽ
അപേക്ഷിക്കാനുള്ള സമയം ഈ മാസം 11 വരെ
കെ-ടെറ്റ് പരീക്ഷയുടെ പുതുക്കിയ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഇതു പ്രകാരം കാറ്റഗറി-ഒന്ന്, കാറ്റഗറി-രണ്ട് വിഭാഗങ്ങളിലേക്കുള്ള പരീക്ഷകൾ ഡിസംബർ മൂന്നിനും കാറ്റഗറി-മൂന്ന്, കാറ്റഗറി-നാല് വിഭാഗങ്ങളിലേക്കുള്ള പരീക്ഷകൾ ഡിസംബർ നാലിനും നടക്കും.പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനും ഫീസ് അ ടക്കുന്നതിനുമുള്ള അവസാന തീയതി നവംബർ ഏഴിൽ നിന്ന് നവംബർ 11 വരെയായി ദീർഘിപ്പിച്ച പശ്ചത്താലത്തിലാണ് പരീക്ഷാ സമയത്തിൽ മാറ്റം വരുത്തിയത്.
Send us your details to know more about your compliance needs.