Let us do the

K.A.S. Orientation Programme: Registration has started (16-11-2023)

So you can give your best WITHOUT CHANGE

കെ.എ.എസ്. ഓറിയന്റേഷൻ പ്രോഗ്രാം: രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന് (കെ.എ.എസ്.) തയ്യാറെടുക്കുന്നവർക്കായി കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ നവംബർ 30-ന് രാവിലെ 10- ന് കെ.എ.എസിന് എങ്ങനെ തയ്യാറെടുക്കാം എന്ന വിഷയത്തിൽ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കും. കെ.എ. എസ്. ഉദ്യോഗസ്ഥരുമായി സംവദിക്കാനും അവസരമുണ്ട്. താത്പര്യമുള്ളവർ https://bit.ly/32ueigbMCC വഴി 25 വരെ രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. 


Send us your details to know more about your compliance needs.