So you can give your best WITHOUT CHANGE
ഓൺലൈൻ എംകോം: ഇപ്പോൾ അപേക്ഷ നൽകാം
സെന്റർ ഫോർ ഡിസ്‌റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷനിൽ നേരത്തെ ആരംഭിച്ച ദ്വിവർഷ ഓൺലൈൻ എംകോം പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്കും ഇപ്പോൾ അപേക്ഷ നൽകാം. 45% മാർക്കോടെ ബികോം, ബിബിഎ,ബിബിഎം യോഗ്യതയോ തത്തുല്യമായമറ്റേതെങ്കിലും ബിരുദമോ നേടിയവരെയാണ് പരിഗണിക്കുന്നത്. പ്രവേശന പരീക്ഷ ഇല്ല. നാലു സെമസ്‌റ്ററുകളായി നടത്തുന്ന പ്രോഗ്രാമിന് ഓരോ സെമസ്‌റ്ററിനും 20,000 രൂപയാണ് ഫീസ്. സംവരണ വിഭാഗക്കാർക്ക് 20% ഫീസ് ഇളവ്. വിശദവിവരങ്ങൾക്ക്: www.mgu.ac.in
Send us your details to know more about your compliance needs.