Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (29-09-2023)

So you can give your best WITHOUT CHANGE

C-DIT: 12 ഒഴിവുകൾ

തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയ്ക്കു കീഴിലെ വിവിധ ഡിവിഷൻ പ്രോജക്ടുകളിൽ 12 ഒഴിവ്. താൽക്കാലിക നിയമനം. ഓൺലൈൻ അപേക്ഷ ഒക്ടോബർ 7 വരെ. വിശദമായ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക: www.careers.cdit.org

ഹോമിയോപ്പതി ഇൻസ്റ്റിറ്റ്യൂട്ടിൽ 38 ഒഴിവുകൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതിയിൽ (NH) വിവിധ തസ്തികയിൽ 38 ഒഴിവുകളുണ്ട്. ഒരു വർഷത്തെ കരാർ വ്യവസ്ഥയിലാണ് നിയമനം. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക്: https://www.nih.nic.in/pages/display/225


Send us your details to know more about your compliance needs.