Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (7-11-2023)

So you can give your best WITHOUT CHANGE

C-DAC: ബെംഗളൂരുവിൽ 159 തൊഴിൽ അവസരം

സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ (സി-ഡാക്) വിവിധ തസ്തികകളിലായി 159 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബെംഗളൂരുവിലാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്: www.cdac.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: നവംബർ 17.

ECHS പോളിക്ലിനിക്കുകളിൽ 53 ഒഴിവുകൾ

എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്ലീം (ഇ.സി. എച്ച്.എസ്.) കണ്ണൂർ സെന്ററിന് കീഴിലുള്ള പോളിക്ലിനിക്കുകളിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. വിമുക്തഭടന്മാർക്കും അവരുടെ  വിധവകൾക്കും മുൻഗണനയുണ്ട്.  www.echs.gov.in  എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ്ചെയ്ത് തപാലായി അയക്കണം. അവസാന തീയതി: നവംബർ 25.


Send us your details to know more about your compliance needs.