Let us do the

Research Scholars Program at DNA Fingerprinting Centre-(31-10-2022)

So you can give your best WITHOUT CHANGE

ഡിഎൻഎ ഫിംഗർപ്രിന്റിങ് കേന്ദ്രത്തിൽ റിസർച്  സ്കോളേഴ്സ് പ്രോഗ്രാം 

ഓൺലൈൻ അപേക്ഷ ഡിസംബർ 14 വരെ

കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ സിഡിഎഫ്ഡി, ആധുനിക ബയോളജിയുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ റിസർച്ച്സ് സ്കോളേഴ്സ് പ്രോഗ്രാമിലേക്ക് ഡിസംബർ 14 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.
സയൻസ്, ടെക്നോളജി, അഗ്രികൾചർ മേഖലകളിലെ മാസ്റ്റർ ബിരുദം അഥവാ എംബി ബിഎസ് വേണം. CSIR / UGC | DBT/ICMR / INSPIRE / JEST / UGC RGNF അഥവാ സമാന ഫെലോഷിപ് യോഗ്യത ഉണ്ടായിരിക്കണം.വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
http://www.cdfd.org.in/rsp/


Send us your details to know more about your compliance needs.