Let us do the

NEET UG-Date Extended[03-05-2022]

So you can give your best WITHOUT CHANGE

നീറ്റ് യു.ജി 2022 -അപേക്ഷ തീയതി നീട്ടി.

അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി -2022 അപേക്ഷ തീയതി ​നീട്ടി. മേയ് 15, രാത്രി 9 മണി വരെ വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. നേരത്തേ മേയ് ആറുവരെയായിരുന്നു അപേക്ഷ അയക്കാനുള്ള തീയതി.
മേയ് 15 രാത്രി 11.50 വരെ ഓൺലൈനായി ഫീസടക്കാം. യോഗ്യതയുള്ള വിദ്യാർഥികൾക്ക് https://neet.nta.nic.in/ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ജനറൽ വിഭാഗത്തിന് 1600 രൂപയാണ് അപേക്ഷ ഫീസ്. ജനറൽ -ഇ.ഡബ്ല്യൂ.എസ്/ഒ.ബി.സി -എൻ.സി.എൽ വിഭാഗത്തിന് 1500 രൂപയുമാണ് ഫീസ്. എസ്.സി/എസ്.ടി ഉൾപ്പെടയുള്ള മറ്റു വിഭാഗങ്ങൾക്ക് 900 രൂപയുമാണ് ഫീസ്.


Send us your details to know more about your compliance needs.